
എല്‍ കെഫൗണ്ടേഷന്റെആഭിമുഖ്യത്തില് സംഘടിപ്പിച്ചരണ്ടാമത് എല്‍ കെഇന്റര്നാഷണല്ഷോര്ട്ട്ഫിലിംഫെസ്റ്റിവലിന്റെസമാപനചടങ്ങ്കൊച്ചിഗോകുലംകണ്വെന്ഷന് സെന്ററില്‍ പ്രശസ്തചലച്ചിത്രകാരന്‍ അടൂര്‍ ഗോപാലകൃഷ്ണന് ഉല്‍ഘാടനംചെയ്യുന്നു. ഫെസ്റ്റിവല്‍ ചെയര്മാന്കമല്, ഫിലിപ്പ്ഛേ, മണിപ്പൂര്‍ സംവിധായകന് ഹൗബംപവന് കുമാര്‍, സംവിധായകന്മാരായസംഘജിത്വിശ്വാസ്, സുനന്ദഭട്ട്, ഡോ. ബിജു, ചലച്ചിത്രതാരങ്ങളായരജത്കപൂര്, വിനീത്കുമാര്‍, വി.കെ. ജോസഫ്, ജി.പി. രാമചന്ദ്രന്, സോഹന്‍ റോയ്, സണ്ണിജോസഫ്തുടങ്ങിയവര് സമീപം.
എല്‍ കെഫൗണ്ടേഷന്റെആഭിമുഖ്യത്തിലുള്ളരണ്ടാമാത് എല്‍ കെഇന്റര്നാഷണല്ഷോര്ട്ട്ഫിലിംഫെസ്റ്റിവല്ഏപ്രില് 28ന് ഗോകുലംകണ്വെന്ഷന്സെന്ററില്വച്ച്നടക്കും.ഫെസ്റ്റിവല്ഉദ്ഘാടനംപ്രമുഖഅന്താരാഷ്ട്രചലചിത്രനിരൂപകന്ഫിലിപ്പ്ഛേരാവിലെ 9 30 ന്ഉദ്ഘടനംചെയ്യും.
മൂന്നുവേദികളിലായാണ്ചലച്ചിത്രമേളനടക്കുക. തെരഞ്ഞെടുക്കപെട്ടഹ്രസ്വചിത്രങ്ങളുടെപ്രദര്ശനം, ചലച്ചിത്രരംഗത്തെവിവിധവിഷയങ്ങളെകുറിച്ചുള്ളചര്ച്ചകള്, ഷാജിഎം. കരുണ്‍, ശ്യാംബെനഗല്അനുസ്മരണം, റെഡ്കാര്‍പെറ്റ്, അവാര്‍ഡ്വിതരണം, ചലച്ചിത്രപ്രതിഭകളെആദരിക്കല്എന്നിവഎല് കെഷോര്ട്ട്ഫിലിംഫെസ്റ്റിവലിലെപ്രത്യേകതകളാണ്.
അന്നേദിവസംവൈകിട്ട് 6.30ന്ചലച്ചിത്രമേളയുടെസമാപനചടങ്ങ്പ്രശസ്തചലച്ചിത്രകാരന്ശ്രിഅടൂര്ഗോപാലകൃഷ്ണന്നിര്വഹിക്കും. ഫെസ്റ്റിവല്ചെയര്മാന്ശ്രികമല്, ചലച്ചിത്രനിരൂപകന്ഫിലിപ്പ്ഛേ, മണിപ്പൂര്സംവിധായകന്ഹൗബംപിപവന്കുമാര്, സംവിദായകരായസംഘജിത്വിശ്വാസ്, സുനന്ദഭട്ട്, ഡോ. ബിജു, ചലച്ചിത്രതാരങ്ങളായരജത്കപൂര്, വിനീത്കുമാര്‍, കൂടാതെവി.കെ. ജോസഫ്, ജി.പി. രാമചന്ദ്രന്, സോഹന്റോയ്, സണ്ണിജോസഫ്എന്നിവര്ഫെസ്റ്റിവലില്പങ്കെടുക്കും.
Photo Courtesy - Google











